XII th Pay Revision Commission - Revision of pay and allowances, pension and other benefits - Fixing Terms of Reference - Orders issued. . ഡൌണ്‍ലോഡ്സ് കാണുക**RPwP Act 2016 ലെ സെക്ഷന്‍ 2 (r), 2 (ട) പ്രകാരം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ 2026 മാര്‍ച്ചില്‍ നടക്കുന്ന പരിക്ഷയ്കുള്ള ആനുകൂല്യങ്ങള്‍ അനുവദിച്ച്‌ ഉത്തരവായി ..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‍കൂളുകളിലെ പ്രധാനാധ്യാപകര്‍ / ഉപജില്ലാ ഓഫീസര്‍ തസ്‍തികകളില്‍ 2026-27 വര്‍ഷത്തെ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍...ഡൌണ്‍ലോഡ്സില്‍.**

10/18/2020

STD VIII, IX AND X MATHS - INTER BELL - FIRST STUDY MATERIAL BY DIET PALAKKAD

ഡയറ്റ് ആനക്കരയുടെ കീഴില്‍ Inter Bell എന്ന പേരില്‍  ഇതവരെ തയ്യാറാക്കിയ 8,9,10 ക്ലാസുകളിലെ ഗണിത  ഓണ്‍ലൈന്‍ പഠന പിന്തുണ സാമഗ്രികള്‍ പോസ്റ്റ് ചെയ്യുകയാണ്.  വളരെ താഴെ തട്ടിലുള്ള കുട്ടികള്‍ക്കും എളുപ്പത്തില്‍ ചെയ്യാന്‍ പറ്റുന്ന രീതിയിലാണ്  ഈ വര്‍ക്കഷീറ്റുകള്‍ തയ്യാറാക്കിയിരിക്കുന്നത്.ഇതില്‍ പ്രധാനപ്പെട്ട ഒരു കാര്യം ഈ ചോദ്യങ്ങള്‍ ചെയ്ത് കഴിഞാള്‍ അതിന്  താഴെ  3 ടൈപ്പ്  QR Code കള്‍ കാണാം.ഈ കോഡുകള്‍ ഓരൊന്നായി  ക്ലിക്ക് ചെയ്താല്‍ അതില്‍ കൊടുത്തിരിക്കുന്ന അധിക വായന സാമഗ്രികള്‍ കാണാം.ഏത് ക്ലാസുമായി ബന്ധപ്പെട്ടാണ് ഈ വര്‍ക്ക്ഷീറ്റ് തയ്യാറാക്കിയത് എന്ന് അറിയാനും സാധിക്കും.

STANDARD VIII MATHEMATICS -YES YOU CAN - FIRST THREE UNITS IN A NUT SHELL MM

STANDARD VIII MATHEMATICS -YES YOU CAN - FIRST THREE UNITS IN A NUT SHELL EM

 STANDARD VIII MATHEMATICS - INTER BELL SUPPORT MATERIALS  MM

STANDARD VIII MATHEMATICS - INTER BELL SUPPORT MATERIALS  EM 

STANDARD IX MATHEMATICS - INTER BELL SUPPORT MATERIALS  MM

STANDARD IX MATHEMATICS - INTER BELL SUPPORT MATERIALS  EM 

STANDARD X MATHEMATICS - INTER BELL SUPPORT MATERIALS  MM

STANDARD X MATHEMATICS - INTER BELL SUPPORT MATERIALS  EM

No comments:

Post a Comment