**പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തസ്തികയിലെ സ്ഥലംമാറ്റം നടത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു. .ഉത്തരവ് ഡൌണ്‍ലോഡ്സില്‍... **എയിഡഡ്‌ – മേഖലാതല ഫയല്‍ അദാലത്ത്‌ 2026 സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..ഡൌണ്‍ലോഡ്സ് കാണുക**Sr.AA (SCERT), AO (PF) തസ്തികയിലും,AA, AO, APFO തസ്തികയിലും 01-01-2026 തീയതിയില്‍ സേവനം അനുഷ്ടിക്കുന്നവരുടെ താത്കാലിക സീനിയോരിറ്റി ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച്‌ ഉത്തരവായി...ഡൌണ്‍ലോഡ്സ് കാണുക** പൊതുവിദ്യാഭ്യാസം - വിജിലന്‍സ്‌ - 2025 പ്രതിവര്‍ഷ സ്വത്ത്‌ വിവരപത്രിക SPARK സോഫ്റ്റ്‌വെയര്‍ മുഖേന ഓണ്‍ലൈന്‍ ആയി സംബന്ധിച്ച്‌ സമര്‍പ്പിക്കുന്നത്‌ - സംബന്ധിച്ച സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍... **പൊതുവിദ്യാഭ്യാസം-- പരീക്ഷാഭവന്‍- പത്താം ക്ലാസ്സിലെ ഈ വര്‍ഷത്തെ (2026) മോഡല്‍ ഐ.ടി പരീക്ഷാ നടത്തിപ്പ്‌ -നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍... **

6/15/2021

STANDARD 10- MATHEMATICS - CHAPTER 1: ARITHMETIC SEQUENCES- WORKSHEET 1: EM

പത്താം ക്ലാസ് ഗണിതം ഒന്നാം യൂണിറ്റിലെ സമാന്തരശ്രേണികള്‍ എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് (EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്യമളവര്‍ണ്ണന്‍ സാര്‍, :എച്ച്.എസ്.എ, ജി.എച്ച്.എസ്സ്. മാമലശ്ശേരി,എറണാകുളം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD 10- MATHEMATICS - CHAPTER 1: ARITHMETIC SEQUENCES- WORKSHEET 1: EM

No comments:

Post a Comment