2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***

6/15/2021

STANDARD 8 MATHEMATICS - CHAPTER 1:EQUAL TRIANGLES- WORKSHEET 1: EM

എട്ടാം ക്ലാസ് ഗണിതം ഒന്നാം യൂണിറ്റിലെ തുല്യത്രികോണങ്ങള്‍ എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വര്‍ക്ക്ഷീറ്റ് (EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്യമളവര്‍ണ്ണന്‍ സാര്‍, :എച്ച്.എസ്.എ, ജി.എച്ച്.എസ്സ്. മാമലശ്ശേരി,എറണാകുളം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
STANDARD 8 MATHEMATICS - CHAPTER 1:EQUAL TRIANGLES- WORKSHEET 1: EM

No comments:

Post a Comment