കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

11/26/2023

SSLC SOCIAL SCIENCE II -CONSUMER: SATISFACTION AND PROTECTION,THE STATE AND TYHE POLITICAL SCIENCE :PRESENTATIONL-MM AND EM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രത്തിലെ അവസാനത്തെ രണ്ട് പാഠങ്ങളുടെ(SS II) ലെ ഉപഭോക്താവ് : സംതൃപ്തിയും സംരക്ഷണവും (Consumer: Satisfaction and protection) , രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും (The State and the political science)അടിസ്ഥാനമാക്കി ഇംഗ്ലീഷ് , മലയാളം മീഡിയം കുട്ടികള്‍ക്കായി തയ്യാറാക്കിയ നോട്ട് പ്രസന്റേഷന്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മുഹമ്മദ് സലീം കെ.എ ;  ജി.എച്ച്.എസ്.എസ് ആലംപാടി, കാസറഗോഡ്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II -
രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും -STUDY MATERIAL MM
SSLC SOCIAL SCIENCE II
-THE STATE AND THE POLITICAL SCIENCE: -STUDY MATERIAL EM
SSLC SOCIAL SCIENCE II -ഉപഭോക്താവ് : സംതൃപ്തിയും സംരക്ഷണവും -STUDY MATERIAL MM
SSLC SOCIAL SCIENCE II -CONSUMER: SATISFACTION AND PROTECTION: -STUDY MATERIAL EM

MORE RESOURCES BY MUHAMMED SALEEM SIR
SSLC SOCIAL SCIENCE II - ഇന്ത്യ സാമ്പത്തിക ഭൂമിശാസ്ത്രം - STUDY NOTES - MM
SSLC SOCIAL SCIENCE II - RESOURCE WEALTH OF INDIA
- STUDY NOTES - EM
SSLC SOCIAL SCIENCE II - ധനകാര്യസ്ഥാപനങ്ങളും സേവനങ്ങളും - STUDY NOTES - MM
SSLC SOCIAL SCIENCE II - FINANCIAL INSTITUTIONS AND SERVICES - STUDY NOTES - EM
STANDARD X SOCIAL SCIENCE - കാറ്റിന്റെ ഉറവിടം തേടി  - PRESENTATION MAL MEDIUM
STANDARD X SOCIAL SCIENCE - IN SEARCH OF THE SOURCE OF WIND  - PRESENTATION ENG MEDIUM
MORE RESOURCES BY MUHAMMED SALEEM

STANDARD X SOCIAL SCIENCE II - SEASONS AND TIME  - PRESENTATION MAL MEDIUM
STANDARD X SOCIAL SCIENCE II- SEASONS AND TIME  - PRESENTATION ENG MEDIUM
SSLC SOCIAL SCIENCE I - REVOLUTIONS THAT INFLUENCED THE WORLD - MAL MEDIUM
SSLC SOCIAL SCIENCE I - REVOLUTIONS THAT INFLUENCED THE WORLD - ENG MEDIUM

No comments:

Post a Comment