കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ 'കൂൾ' (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപത്തി മൂന്നാം ബാച്ചിന്റെ സ്‌കിൽടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ഈ ബാച്ചിൽ പങ്കെടുത്ത 2,624 അധ്യാപകരിൽ 2,322പേർ (88.49 ശതമാനം) കോഴ്‌സ് വിജയിച്ചു. .അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് 'കൂൾ' കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 62,164 അധ്യാപകർ ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി. പരീക്ഷാ ഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.**

11/29/2023

SSLC SOCIAL SCIENCE SECOND TERM A+ NOTES 2023 AND B+ QUESTION POOL BASED ON PREVIOUS QUESTIONS

എസ്.എസ്.എല്‍ സി , മോഡല്‍ സാമൂഹ്യശാസ്ത്ര  പരീക്ഷകളില്‍ ചോദിച്ച  ചോദ്യങ്ങളെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ സെക്കണ്ട് ടേം എ പ്ലസ്  നോട്ട് , ബി പ്ലസ്  പൂള്‍ എന്നിവ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യ്യുകയാണ് ശ്രീ വിമല്‍ വിന്‍സന്റ് സര്‍, GVHSS Kaitharam, Ernakulam District
സാറിന് ഞങ്ങളുടെ നന്ദി അറിയക്കുന്നു.
SSLC SOCIAL SECOND TERM  2023 SCIENCE A+NOTES
SSLC SOCIAL SECOND TERM  2023 SCIENCE B+ QUESTION POOL
RELATED POSTS
SSLC SOCIAL SCIENCE FIRST TERM NOTES 2023 BASED ON PREVIOUS QUESTIONS

No comments:

Post a Comment