പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

2/09/2022

VIJAYAVEEDHI -SSLC SOCIAL SCIENCE -FOCUS AREA BASED STUDY MATERIAL 2022-MM AND EM

പത്താം ക്ലാസ് വിജയശതമാനം ഉയര്‍ത്താനായി കോട്ടയം ഡയറ്റിലെ ആഭിമുഖ്യത്തില്‍നടപ്പാക്കി വരുന്ന വീജിയവീഥി പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷത്തെ സാമൂഹ്യശാസത്രം  ഫോക്കസ് ഏരിയ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പഠനവിഭവം (MM AND EM)പോസ്റ്റ് ചെയ്യുകയാണ് .പഠനവിഭവം തയ്യാറാക്കിയ അധ്യാപക സുഹൃത്തുത്തുകള്‍ക്കും ഈ പോജക്ടിന് നേതൃത്വം നല്‍കിയ  ഡയറ്റ് പ്രിന്‍സിപ്പാള്‍, അക്കാദമിക്ക് കോര്‍ഡിനേറ്റര്‍ ശ്രീമതി മഞ്ജു പി കെ,  മറ്റ് ഫാകള്‍ട്ടി അംഗങ്ങള്‍, പഠനവിഭവം തയ്യാറാക്കിയ അധ്യാപകര്‍ എന്നിവര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
VIJAYAVEEDHI -SSLC SOCIAL SCIENCE -FOCUS AREA BASED STUDY MATERIAL 2022-EM
VIJAYAVEEDHI -SSLC SOCIAL SCIENCE -FOCUS AREA BASED STUDY MATERIAL 2022-MM
RELATED POSTS
VIJAYAVEEDHI - SSLC MATHEMATICS FOCUS AREA  BASED STUDY MATERIAL 2022
VIJAYAVEEDHI - SSLC MATHEMATICS FOCUS AREA  BASED STUDY MATERIAL 2022 - EM
VIJAYAVEETHI  FOCUS AREA BASED STUDY MATERIAL  2021
SSLC ബയോളജി- ഇന്‍ ഫോക്കസ് 2021  FOCUS AREA BASED EVALUATION TOOL -MM
SSLC വിജയവീഥി - സാമൂഹ്യശാാസ്ത്രം - FOCUS AREA BASED EVALUATION TOOL -MM ( REVISED)

SSLC നവപ്രഭ - ഹിന്ദി-  FOCUS AREA BASED EVALUATION TOOL
SSLC വിജയവീഥി - കെമിസ്ട്രി-  FOCUS AREA BASED EVALUATION TOOL
SSLC വിജയവീഥി - ഫിസിക്സ്-  FOCUS AREA BASED EVALUATION TOOL
SSLC വിജയവീഥി - ഗണിതം - FOCUS AREA BASED EVALUATION TOOL -MM

SSLC -VIJAYAVEETHI-ENGLISH - FOCUS AREA BASED EVALUATION TOOL
SSLC വിജയവീഥി - കേരള പാഠാവലി അടിസ്ഥാന പാഠാവലി- FOCUS AREA BASED EVALUATION TOOL
SSLC വിജയവീഥി - ഗണിതം - FOCUS AREA BASED EVALUATION TOOL -MM
SSLC വിജയവീഥി - ഗണിതം - FOCUS AREA BASED EVALUATION TOOL -EM
MORE SSLC RESOURCES

RESONANCE - SSLC STUDY MATERIALS 2022 BY DIET KOZHIKODE

No comments:

Post a Comment