ആധാര്‍ അധിഷ്ഠിത മൊബൈല്‍ ഓ.ടി.പി വഴി ലോഗിന്‍, സ്പാര്‍ക്കില്‍ ചേര്‍ത്തിരിക്കുന്ന മൊബൈല്‍ നമ്പര്‍ മാറ്റുന്നതിനുള്ള നടപടികള്‍ - തുടര്‍ നിര്‍ദ്ദേശങ്ങള്‍- സംബന്ധിച്ച്‌.....സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍[മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതുവിദ്യാഭ്യാസം- 2026-27 വര്‍ഷത്തെ തസ്തിക നിര്‍ണയ - അധിക നിര്‍ദ്ദേശങ്ങള്‍ - സംബന്ധിച്ച്‌. ...ഡൌണ്‍ലോസ് കാണുക.**

7/03/2022

SSLC MATHEMATICS - CHAPTER 01 - ARITHMETIC SEQUENCES - DETAILED NOTES-MM AND EM

ഷപത്താം ക്ലാസിലെ ഗണിതം ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികൾ ( ARITHMETIC SEQUENCE ) - ലെ സംഖ്യാക്രമങ്ങളുടെ ( Number Patterns ) വിശദമായ നോട്ട് മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ജി.എച്ച്.എസ്.എസ് അഞ്ചച്ചവടി , മലപ്പുറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC MATHEMATICS - CHAPTER 01 - ARITHMETIC SEQUENCES - DETAILED  NOTES-MM
SSLC MATHEMATICS - CHAPTER 01 - ARITHMETIC SEQUENCES - DETAILED  NOTES-EM

No comments:

Post a Comment