പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

7/03/2022

STANDARD X MATHEMATICS- CHAP 2:CIRCLES- CONSTRUCTIONS- DETAILED STEPS - MM AND EM

പത്താം ക്ലാസിലെ ഗണിതം രണ്ടാമത്തെ പാഠമായ വൃത്തങ്ങൾ ( CIRCLES ) - ലെ എല്ലാ നിർമിതികളും   (Construction ) വിശദമായ സ്റ്റെപ്പുകളോടു കൂടി മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി ഷേണി സ്കൂൾ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ ശരത്ത് എ.എസ്. ; VMC GHSS Wandoor , മലപ്പുറം.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
.
(എല്ലാ കുട്ടികൾക്കും മനസിലാകുന്നതിനാൽ ചിത്രങ്ങളിലെ ഗ്രിഡുകൾ ഒഴിവാക്കിയിട്ടില്ല)
STANDARD X MATHEMATICS- CHAP 2:CIRCLES-  CONSTRUCTIONS-  DETAILED STEPS - MM
STANDARD X MATHEMATICS- CHAP 2: CIRCLES- CONSTRUCTIONS-  DETAILED STEPS - EM

No comments:

Post a Comment