2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***

1/23/2023

SSLC EXAM SERIES 2023 - PRACTICE TEST QUESTIONS MM & EM 02 : (40 MARKS)

2023 മാർച്ച് മാസം ആരംഭിക്കുന്ന SSLC പരീക്ഷ റിവിഷന് സഹായകമായ എക്സാം സീരീസിലെ  2nd Test പേപ്പര്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ വിമല്‍ വിന്‍സെന്റ് വി & മനോജ് കെ.എസ് GVHSS Kaitharam, Ernakulam District .
 കുട്ടികൾക്ക് self evaluation നടത്താൻ സഹായകരമായി തീരും എന്ന് പ്രതീക്ഷിക്കുന്നു.
<ോദ്യപേപ്പര്‍ തയ്യാറാക്കിയ എറണാകുളം ജില്ലയിലെ കൈതാരം ജി.വി.എച്ച.എസ്.എസ്സിലെ ശ്രീ വിമല്‍ വിന്‍സെന്റ് വി  സാറിനും മനോജ് സാറിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC EXAM MARCH 2023 -PRACTICE TEST PAPER 02 -MM
SSLC EXAM MARCH 2023 -PRACTICE TEST PAPER 02-EM
SSLC EXAM MARCH 2023 -PRACTICE TEST PAPER 01 -MM
SSLC EXAM MARCH 2023 -PRACTICE TEST PAPER 01 -EM

1 comment: