പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

2/06/2023

SSLC MATHEMATICS QUESTION PAPER - GENERATOR 2023

പാലക്കാട് ജില്ലയിലെ കുണ്ടൂര്‍കുന്ന്  TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SSLC Model (Mathematics(മലയാളംമീഡിയം) ചോദ്യപേപ്പര്‍  ജനറേറ്റര്‍  പോസ്റ്റ് ചെയ്യുകയാണ്
ഇന്റര്‍നെറ്റില്‍ നിന്നും ലഭ്യമായ 900 ഗണിത ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി  ഓരോ ക്ലിക്കിലും / Reload ലും ഓരോ വ്യത്യസ്ത SSLC - 2023  മാതൃകാ ഗണിത ചോദ്യപ്പേപ്പറുകൾ ജനറേറ്റ് ചെയ്യുന്ന QP Generator 3.0 എന്ന web application ആണിത് .
ഓരോ ക്ലിക്കിലും / Reload ലും ഓരോ വ്യത്യസ്ത SSLC - 2023  മാതൃകാ ഗണിത ചോദ്യപ്പേപ്പറുകൾ ജനറേറ്റ് ചെയ്യുന്ന  ഈ വെബ് അപ്ലികേഷനില്‍ 250 പുതിയ ചോദ്യങ്ങൾ കൂടി ചേർത്ത് നവീകരിച്ചിരിക്കുന്നു.
🔶 2022-23 ഒന്നാംപാദ / രണ്ടാംപാദ പരീക്ഷകളുടെ ചോദ്യപ്പേപ്പർ ഘടന.
🔶 ഓരോ തവണ Refresh ചെയ്യുമ്പോഴും ഓരോ പുതിയ ചോദ്യപ്പേപ്പർ
🔶 Mobile/Computer രണ്ടിലും പ്രവർത്തിക്കും
🔶 ജനറേറ്റ് ചെയ്യുന്ന ചോദ്യപ്പേപ്പർ Print - Save as pdf എന്ന ക്രമത്തിൽ pdf ആയി download ചെയ്യാം
🔶 ഒരു തവണ ജനറേറ്റ് ചെയ്ത അതേ ചോദ്യപ്പേപ്പർ വീണ്ടും ജനറേറ്റ് ചെയ്തു വരണമെന്നില്ല. അതിനാൽ ആവശ്യമായ ചോദ്യപ്പേപ്പർ pdf ആക്കി മാറ്റുകയാണ് ഉചിതം
NB: ഇതിലെ ഭൂരിഭാഗം ചോദ്യങ്ങളും internet ൽ നിന്ന് സൌജന്യമായി download ചെയ്തവയാണ്.
അദ്ധ്യാപകർക്കും കുട്ടികൾക്കും ഒരു പോലെ ഉപകാരപ്രദമാക്കുവാൻ JavaScript ഉപയോഗിച്ച് ഒരു സൗജന്യ അപ്ലിക്കേഷനായി മാറ്റുക മാത്രമാണ് ചെയ്തിട്ടുള്ളത്
SSLC MATHEMATICS QUESTION PAPER - GENERATOR 2023  ENG MEDIUM- CLICK HERE
SSLC MATHEMATICS QUESTION PAPER - GENERATOR 2023  MAL MEDIUM- CLICK HERE

1 comment:

  1. ക്ലിക്ക് ഹിയറിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു ഇമേജ് ഓപ്പണാകുന്നതല്ലാതെ ആപ്ലിക്കേഷൻ ഒന്നും വരുന്നില്ല

    ReplyDelete