പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - സ്കൂള്‍ സോഷ്യല്‍ ഓഡിറ്റ്‌ 2026 -27 (ഓഡിറ്റ്‌ കാലയളവ്‌ -2025-26) - നടത്തുന്നത്‌ സംബന്ധിച്ചളള നിര്‍ദ്ദേശങ്ങള്‍-നല്‍കുന്നത്‌ - സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/20/2023

SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS -EM

2023  മാർച്ച് എസ് എസ് എൽ സി   പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ  ക്രമീകരണം അനുസരിച്ച്   പരീക്ഷ എഴുതുന്ന   ഇംഗ്ലീഷ്  മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി    എല്ലാവരും നിർബന്ധമായും പഠിക്കേണ്ട പാർട്ട് - എ യിലെ 9   പാഠഭാഗങ്ങളിൽ നിന്നുമുള്ള    മുഴുവൻ പ്രധാന  ആശയങ്ങളും ഉൾപ്പെടുത്തി വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ   A+  SOCIAL SCIENCE PART- A FULL CHAPTERS (ENGLISH) നോട് നോട്ട് പോസ്റ്റ് ചെയ്യുകയാണ്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -EM
MORE RESOURCES BY RATHEESH SIR
SSLC SOCIAL SCIENCE D+ STUDY NOTES  ENG MEDIUM

SSLC SOCIAL SCIENCE D+ STUDY NOTES  MAL MEDIUM
SSLC SOCIAL SCIENCE C+ STUDY NOTES BASED ON COMPULSORY CHAPTERS-MM
SSLC GEOGRAPHY A+ NOTES MM -ALL CHAPTERS
SSLC GEOGRAPHY A+ NOTES EM -ALL CHAPTERS
SSLC HISOTRY A+ NOTES MAL MEDIUM - ALL CHAPTERS
SSLC HISTORY A+ NOTES ENG MEDIUM - ALL CHAPTERS

No comments:

Post a Comment