General Education Department- PM POSHAN Scheme -2026-2027- Administrative Sanction Accorded -Orders issued...Order in downloads** കൈറ്റ്‌ - സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പദ്ധതി വിശരീകരിക്കുന്നതിസ്‌ ഹൈസ്‌ക്കൂള്‍ പ്രഥമാധ്യാപകര്‍ക്ക്‌ ശില്പശാല ക്രമീകരിക്കുന്നത്‌ സംബന്ധിച്ച്‌...സര്‍ക്കുലര്‍ ഡൊണ്‍ലോഡ്സില്‍**കൈറ്റ്‌ - കേരള സ്‌കൂള്‍ ശാസ്ത്രോത്സവം - ഐ.ടി. മേള 2026- ഐടി ക്വിസ്‌ - സ്‌കൂള്‍, ഉപജില്ല, റവന്യൂതല നടത്തിപ്പ് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**

1/21/2023

SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS -PART B -EM

മാർച്ച് എസ് എസ് എൽ സി   പരീക്ഷയിൽ സാമൂഹ്യശാസ്ത്ര വിഷയത്തിൽ വരുത്തിയ  ക്രമീകരണം അനുസരിച്ച്  PART -B  യിൽ  കുട്ടികൾക്ക് തിരഞ്ഞെടുത്തു എഴുതാവുന്ന 12 പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.12 അധ്യായങ്ങളെ ആറ് ജോഡികളായി ക്രമീകരിച്ചിരിക്കുന്നു. സാമൂഹ്യശാസ്ത്രം 1 ലെ  6 പാഠഭാഗങ്ങളെ  3  ജോഡികളായും, സാമൂഹ്യ ശാസ്ത്രം 2 ലെ 6 അധ്യായങ്ങളെ മൂന്ന് ജോഡികളായും ക്രമീകരിച്ചിരിക്കുന്നു. പരീക്ഷ എഴുതുന്ന   ഇംഗ്ലീഷ്  മീഡിയം വിദ്യാർത്ഥികൾക്കു വേണ്ടി    തിരഞ്ഞെടുത്ത് പഠിക്കാവുന്ന പാർട്ട് - B യിലെ 12 പാഠഭാഗങ്ങളിൽ നിന്നുമുള്ള    മുഴുവൻ പ്രധാന  ആശയങ്ങളും ഉൾപ്പെടുത്തി വയനാട്  പെരിക്കല്ലൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകൻ  ശ്രീ. രതീഷ്  സി വി തയ്യാറാക്കിയ   A+  SOCIAL SCIENCE PART- B FULL CHAPTERS (ENGLISH) നോട്ട് പോസ്റ്റ് ചെയ്യുകയാണ്
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART B EM
SSLC SOCIAL SCIENCE A+ NOTES BASED ON NEW ARRANGEMENT -FULL CHAPTERS  -PART A EM 
MORE RESOURCES BY RATHEESH SIR
SSLC SOCIAL SCIENCE D+ STUDY NOTES  ENG MEDIUM
SSLC SOCIAL SCIENCE D+ STUDY NOTES  MAL MEDIUM
SSLC SOCIAL SCIENCE C+ STUDY NOTES BASED ON COMPULSORY CHAPTERS-PART A MM
SSLC GEOGRAPHY A+ NOTES MM -ALL CHAPTERS
SSLC GEOGRAPHY A+ NOTES EM -ALL CHAPTERS
SSLC HISOTRY A+ NOTES MAL MEDIUM - ALL CHAPTERS
SSLC HISTORY A+ NOTES ENG MEDIUM - ALL CHAPTERS

No comments:

Post a Comment