Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

2/26/2023

SSLC SOCIAL SCIENCE PRE MODEL QUESTION PAPER BASED ON NEW ARRANGEMENTS 2023

2023 ലെ എസ് എസ് എൽ സി സാമൂഹ്യശാസ്ത്രം പരീക്ഷയിൽ വരുത്തിയിട്ടുള്ള ക്രമീകരണങ്ങളെ അടിസ്ഥാനമാക്കി നെടുമങ്ങാട് വി എച്ച് എസ് ബി എച്ച് എസ് മഞ്ച സ്കൂളിൽ നടത്തിയ പ്രി മോഡൽ പരീക്ഷയുടെ ചോദ്യപ്പേപ്പർ അയയ്ക്കുന്നു ഈ ക്രമീകരണങ്ങളുടെ അടിസ്ഥാനത്തിൽ ക്ലാസ് തലത്തിൽ നടത്തിയ ചർച്ചകളെയും ക്ലാസ് ടെസ്റ്റുകളെയും തുടർന്ന് ഏതാനും വിദ്യാർത്ഥികൾ ചേർന്ന് സ്കോർ വിതരണത്തെ മുൻ നിർത്തി യൂണിറ്റ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ ചോദ്യശേഖരത്തിൽ നിന്നുള്ള ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് ഈ ചോദ്യപ്പേപ്പർ തയ്യാറാക്കിയത്
SSLC SOCIAL SCIENCE PRE MODEL QUESTION PAPER BASED ON NEW ARRANGEMENTS 2023

No comments:

Post a Comment