സൗജന്യ സ്കൂള്‍ യൂണിഫോം വിതരണം 2026-27 യൂണിഫോം അലവന്‍സ്‌ – വിവര ശേഖരണം – സംബന്ധിച്ച്‌..ഡൌണ്‍ലോഡ്സ് കാണുക.**കന്നഡ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈസ്കൂള്‍ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026-2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവായി..ഡൌണ്‍ലോഡ്സ് കാണുക.**2026-2028 അദ്ധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിലേയ്ക്ക്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ക്വാട്ടാ മുഖേന തെരെഞ്ഞെടുക്കുന്നതിന്‌ വേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നു..ഡൌണ്‍ലോഡ്സ് കാണുക...**തമിഴ്‌ ഭാഷാ ന്യൂനപക്ഷ മേഖലകളിലെ ഹൈനസ്കൂള്‍/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടേയും പ്രധാനാധ്യാപകരുടേയും പൊതുസ്ഥലം മാറ്റം (2026- 2027) – സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ച്‌ ഉത്തരവായി....ഡൌണ്‍ലോഡ്സ് കാണുക.**

2/17/2024

SSLC SOCIAL SCIENCE PREVIOUS YEAR QUESTIONS -EM ( 2018-2023)

സാമൂഹ്യ ശാസ്ത്രം 1 ൽ 2018 മുതൽ 2023 വരെ SSLC പരീക്ഷയ്ക്കും മോഡൽ പരീക്ഷയ്ക്കും വന്ന ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങൾ പാഠഭാഗങ്ങൾ അടിസ്ഥാനമാക്കി തയ്യാറാക്കിയത്. മലപ്പുറം ജില്ലയിലെ സോഷ്യൽ സയൻസ് അധ്യാപകൻ എ.കെ ഫസലുറഹ്മാൻ തയ്യാറാക്കിയത് AK Fasalu Rahman ,
HST SOCIAL SCIENCE ,PMSAMAHSS CHEMMANKADAVU
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PREVIOUS YEAR  QUESTIONS 2018-2023 -EM
SSLC PREVIOUS YEAR  MAP STUDY QUESTIONS-EM

No comments:

Post a Comment