01.09.2026 സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു...ലിസ്റ്റ് ഡൌണ്‍ലോഡ്സില്‍*** അധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ മലയാളത്തിന് പകരം അഡീഷണല്‍ ഇംഗ്ലീഷ്, സ്പെഷ്യല്‍ ഇംഗ്ലീഷ് പരീക്ഷ എഴുതുന്നതിന് പ്രത്യേക അനുമതി സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍***ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ടാലന്റ് സെര്‍ച്ച് പരീക്ഷ, തത്സമയ നിര്‍മ്മാണ ഇനങ്ങളായ ശാസ്ത്ര മാഗസിന്‍, ഇലക്ട്രോണിക്സ്, IOT റോബോട്ടിക്സ് മല്‍സര ഇനങ്ങളുടെ നടത്തിപ്പിന് ആവശ്യമായ തുടര്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാരിന്റെ നൂറൂ ദിന കര്‍മപദ്ധതി - 5183 സര്‍ക്കാര്‍, എയ്ഡഡ്‌ പ്രൈമറി വിദ്യാലയങ്ങളി ഡിജിറ്റല്‍ സ്‌ക്വയര്‍' പദ്ധതി - തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ സംബന്ധിച്ച്‌..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***സയന്‍സ് ഡ്രാമ കോമ്പറ്റിഷന്‍ 2026 സംബന്ധിച്ച്...സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍..**

2/17/2024

SSLC SOCIAL SCIENCE REVISION TEST MODULE 2024 (UPDATED WITH MODULE 05: MM AND EM)

ഈ വര്‍ഷത്തെ (2024) എസ്.എസ്.എൽ.സി പരീക്ഷയ‍്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് സാമൂഹ്യ ശാസ്ത്ര പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കാൻ സഹായിക്കുന്ന റിവിഷൻ മോഡ്യൂള്‍ 05 പോസ്റ്റ് ചെയ്യുകയാണ്
2 മാര്‍ക്ക് , 3 മാര്‍ക്ക്, 4 മാര്‍ക്കിന്റെ ചോദ്യങ്ങായിരിക്കും 40 മാര്‍ക്കിന്റെ ചോദ്യപേപ്പറിള്‍ ഉള്‍പ്പെടുത്തുന്നത്.  
വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായ ഈ റിവിഷന്‍ ടെസ്റ്റ് പേപ്പറുകള്‍ ഒരുക്കുന്ന കൈതാരം ജി.വിഎച്ച്.എസ്.എസ്സിലെ  പ്രീത വിജയന്‍ ടീച്ചര്‍ക്കും വിമല്‍ വിന്‍സന്റ് സാറിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL SCIENCE REVISION MODULE 05 -MM
SSLC SOCIAL SCIENCE REVISION MODULE 05 -EM

SSLC SOCIAL SCIENCE REVISION MODULE 04 -MM
SSLC SOCIAL SCIENCE REVISION MODULE 04 -EM
SSLC SOCIAL SCIENCE REVISION MODULE 03-MM

SSLC SOCIAL SCIENCE REVISION MODULE 03 -EM

SSLC SOCIAL SCIENCE REVISION MODULE 02-MM
SSLC SOCIAL SCIENCE REVISION MODULE 02 -EM
SSLC SOCIAL SCIENCE REVISION MODULE 01 -MM
SSLC SOCIAL SCIENCE REVISION MODULE 01 -EM

No comments:

Post a Comment