കെ-ടെറ്റ്- സെപ്തംബർ 2026- അപേക്ഷ സമർപ്പിക്കാനുള്ള 09-10-2026 തീയതി വരെ ദീർഘിപ്പിച്ചു... സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സെൻസസ് 2027 രണ്ടാം ഘട്ടം: വിവിധ വിഭാഗം ഉദ്യോഗസ്ഥർക്കുള്ള പരിശീലന ഷെഡ്യൂൾ ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാമ്യാസം- കേരള സ്ത്രൂള്‍ കലോത്സവം 2028-2027 -പൊതു നിര്‍ദ്ദേശം നല്‍കുന്നത്‌ സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍*

3/09/2024

SSLC MATHEMATICS - ALL REVISION MATERIALS BY SARATH IN A SINGLE PAGE

തിങ്കളാഴ്ച (11-03-2024)നടക്കുന്ന എസ്.എസ്.എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി ഗണിതം റിവിഷന്‍   മറ്റീറിയലുകള്‍ 
ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശരത്ത് എ എസ് ; GHSS കുറ്റിപ്പുറം, മലപ്പുറം.
ശരത്ത് സര്‍ ഇതുവരെ ചെയ്ത എല്ലാ പഠനവിഭവങ്ങളും ഒറ്റ ഫയലായി ഈ പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
SSLC MATHS REVISION MATERIAL LINKS IN A SINGLE FILE

No comments:

Post a Comment