പൊതുവിദ്യാഭ്യാസം - സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി - 2026 വര്‍ഷത്തെ ഓണം പ്രമാണിച്ച്‌ സ്കൂള്‍ കുട്ടികള്‍ക്ക്‌ 4 കിലോഗ്രാം സ്പെഷ്യല്‍ അരി വിതരണം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌ സംബന്ധിച്ച്‌.. സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും എയ്ഡഡ്‌ വിദ്യ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഫുള്‍ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍ക്കും മറ്റ്‌ വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 2025-2026 സാമ്പത്തിക വര്‍ഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.. ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍**സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാര്‍ട്ട്ടൈം കണ്ടിജന്റ്‌ ജീവനക്കാര്‍, എന്‍.എം ആര്‍ /സി.എല്‍.ആര്‍ ഉള്‍പ്പെടെയുളെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ജീവനക്കാര്‍ക്കും 2026ലെ ഓണം അഡ്വാന്‍സ്‌ അനുവിച്ച്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ്‌ ഡൌണ്‍ലോഡ്സില്‍***

1/28/2025

SSLC SOCIAL REVISION EXAM SERIES SET 04

ഈ വര്‍ഷത്തെ (2025) എസ്.എസ്.എൽ.സി പരീക്ഷയ‍്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് സാമൂഹ്യ ശാസ്ത്ര പരീക്ഷയില്‍ മികച്ച വിജയം കൈവരിക്കാൻ സഹായിക്കുന്ന എക്സാം സീരീസിലെ നാലാം സെറ്റ്  പോസ്റ്റ് ചെയ്യുകയാണ്
2 മാര്‍ക്ക് , 3 മാര്‍ക്ക്, 4 മാര്‍ക്കിന്റെ ചോദ്യങ്ങളായിരിക്കും 40 മാര്‍ക്കിന്റെ ചോദ്യപേപ്പറിള്‍ ഉള്‍പ്പെടുത്തുന്നത്.  
വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായ ഈ റിവിഷന്‍ ടെസ്റ്റ് പേപ്പറുകള്‍ ഒരുക്കിയ കൈതാരം ജി.വിഎച്ച്.എസ്.എസ്സിലെ വിമല്‍ വിന്‍സന്റ് സാറിന്  ഞങ്ങളുടെ നന്ദി അറിയിക്കുന്നു.
SSLC SOCIAL REVISION EXAM SERIES SET 04
SSLC SOCIAL REVISION EXAM SERIES SET 03
SSLC SOCIAL REVISION EXAM SERIES SET 02
SSLC SOCIAL REVISION EXAM SERIES SET 01
SSLC SOCIAL SCIENCE REVISION EXAM SERIES  MODULE

No comments:

Post a Comment