പത്താം ക്ലാസ് ഗണിതത്തിലെ സമാന്തര ശ്രേണികള്‍ എന്ന ഒന്നാ പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വീഡിയോ ട്യുട്ടോറിയലുകള്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്പാലക്കാട് ജില്ലയിലെ മുടപ്പല്ലൂര്‍ ഗവഃ ഹൈസ്കൂളിലെ ശ്രീ ഗോപികൃഷ്ണന്‍ സാര്‍
സാറിന് ഞങ്ങളുട നന്ദിയും കടപ്പാടും അറിയിക്കുന്നു.
ARITHMETIC SEQUENCES AND TERM DIFFERENCES
ARITHMETIC SEQUENCES - ANIMATED 01
ARITHMETIC SEQUENCES - ANIMATED 02

No comments:
Post a Comment