പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

6/23/2025

SSLC SOCIAL SCIENCE - CHAPTER 01 : ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും (WEATHER AND CLIMATE)

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര (ജ്യോഗ്രഫി) ഒന്നാം യൂണിറ്റിലെ ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യോത്തരങ്ങള്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ ലത്തീഫ് കെ.എം ; GHSS Adoor, Kasaragod
SSLC SOCIAL SCIENCE - CHAPTER 01 :ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും-QUESTIONS AND ANSWERS

No comments:

Post a Comment