പൊതുഭരണ വകുപ്പ് -25.06.2026 ലെ മുഹറം പൊതു അവധി 26.06.2026 ലേയ്ക്ക് മാറ്റി ഉത്തരവ്‌ പുറപ്പെടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍.**പൊതു വിദ്യാഭ്യാസം - എയ്ഡഡ്‌ സ്കൂള്‍ നിയമനങ്ങള്‍ക്ക്‌ നിശ്ചയിച്ചിടടുള്ള ഉയര്‍ന്ന പ്രായപരിധിയില്‍ വര്‍ദ്ധനവ്‌ വരുത്തി - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍.** കൈറ്റ്‌ - 'ലീറ്റില്‍കൈ റ്റ്സ്‌ യൂണിറ്റുകള്‍ക്ക്‌ ലഭ്യമാക്കുന്ന Advanced Robotic Kit -ന്റെ ഉപയോഗം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു..*ഉത്തരവ് ഡൌണ്‍ലോഡ്സില്‍*

7/01/2025

വൈക്കം മുഹമ്മദ് ബഷീര്‍ - ലഘുജീവിത ചരിത്ര കുറിപ്പ്

ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ ചരമദിനമായ  ജൂലായ് 5 ൻ്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിൻ്റെ  ലഘു ജീവചരിത്രക്കുറിപ്പ് ചിത്ര സഹിതം അവതരിപ്പിക്കുകയാണ് തിരൂർ ടി. ഐ.സി സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകൻ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
വൈക്കം മുഹമ്മദ് ബഷീര്‍ - ലഘുജീവിത ചരിത്ര കുറിപ്പ്

No comments:

Post a Comment