പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ സ്ഥലം മാറ്റവും സ്ഥാനകയറ്റവും - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് Downloadsല്‍***SSLC EXAMINATION MARCH 2027 - TIME TABLE ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍(മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെട്ടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***

6/30/2025

SSLC SOCIAL SCIENCE -GEOGRAPHY -CHAPTER 01: ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും - UNIT TEST -MM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര (ജ്യോഗ്രഫി) ഒന്നാം യൂണിറ്റിലെ ദിനാന്തരീക്ഷസ്ഥിതിയും കാലാവസ്ഥയും എന്ന പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ് പേപ്പര്‍ ‍ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ അബ്ദുള്‍ ലത്തീഫ് കെ.എം ; GHSS Adoor, Kasaragod
SSLC SOCIAL SCIENCE -GEOGRAPHY -CHAPTER 01: ദിനാന്തരീക്ഷ സ്ഥിതിയും കാലാവസ്ഥയും - UNIT TEST -MM

No comments:

Post a Comment