പൊതുവിദ്യാഭ്യാസ വകുപ്പ്‌ - ജീവനക്കാര്യം - പൊതുവിദ്യാഭ്യാസ വകുപ്പിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ സ്ഥലം മാറ്റവും സ്ഥാനകയറ്റവും - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് Downloadsല്‍***SSLC EXAMINATION MARCH 2027 - TIME TABLE ഡൌണ്‍ലോഡ്സില്‍*** പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപക/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍(മറ്റ്‌ തത്തുല്യ തസ്തികകളിലേയ്ക്കുള്ള സ്ഥാനക്കയറ്റം നല്‍കി ഉത്തരവ്‌ പുറപ്പെട്ടുവിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍***

7/07/2025

SSLC SOCIAL SCIENCE II - CHAPTER 02 -കാലാവസ്ഥമേഖലകളും കാലാവസ്ഥമാറ്റവും -PRESENTATION

പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ കാലാവസ്ഥമേഖലകളും കാലാവസ്ഥമാറ്റവും എന്ന രണ്ടാം പാഠത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയോ നോട്ട് പ്രസന്റേഷന്‍ സ്ലൈഡുകളുടെ രൂപത്തില്‍ ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ മണികണ്ഠന്‍ കെ.പി.;ജി.എച്ച്.എസ്.എസ് വെട്ടത്തൂര്‍, മലപ്പുറം
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II - CHAPTER 02 -കാലാവസ്ഥമേഖലകളും കാലാവസ്ഥമാറ്റവും -PRESENTATION

No comments:

Post a Comment