2025 മാര്‍ച്ചില്‍ നടന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മുല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന (സ്കകൂട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക്‌ ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഒദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 16/05/2026 മുതല്‍ 21/05/2026 വൈകിട്ട്‌ 4.00 മണി വരെ Revaluation/Photocopy/Scrutiny Applications Registration എന്ന ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌.ലിങ്ക് left side bar ല്‍***
Showing posts with label RAJESAN C V. Show all posts
Showing posts with label RAJESAN C V. Show all posts

7/17/2022

SSLC SOCIAL SCIENCE II -CHAP 01: SEASONS AND TIME ; CHAP 02: IN SEARCH OF SOURCE OF THE WIND - STUDY NOTE(EM)

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര II  ലെ SEASONS AND TIME, IN SEARCH OF SOURCE OF THE WIND എന്ന  യൂണിറ്റുകളെ അടിസ്ഥാനമാക്കി  തയ്യാറാക്കിയ നോട്ട് (EM) ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷന്‍ സി.വി ; ജി. വി. എച്ച്. എസ്.എസ് മൊഗ്രാല്‍, കാസറഗോഡ് ജില്ല.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC SOCIAL SCIENCE II -CHAP 01: SEASONS AND TIME - NOTE(EM)
SSLC SOCIAL SCIENCE II -CHAP 02: IN SEARCH OF SOURCE OF THE WIND- NOTE(EM)

1/26/2022

SSLC SOCIAL SCIENCE - CHAPTER 06: STRUGGLE AND FREEDOM - STUDY NOTES -EM

പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര I ലെ ആറാം യുണിറ്റിലെ STRUGGLE AND FREEDOM എന്ന പാഠത്തെ അടിസ്ഥാനമാക്കി  ഇംഗ്ലീശ് മീഡിയം കുട്ടികള്‍ക്കാൈയി തയ്യാറാക്കിയ നോട്ട് ഷേണി സ്കൂള്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ രാജേഷന്‍ സി.വി ; ജി. വി. എച്ച്. എസ്.എസ് മൊഗ്രാല്‍, കാസറഗോഡ് ജില്ല.
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
SSLC SOCIAL SCIENCE - CHAPTER 06: STRUGGLE AND FREEDOM - STUDY NOTES -EM