2025 ഡിസംബർ 9, 11 തീയതികളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട് പ്രിസൈഡിങ്, പോളിങ് ഓഫീസര്‍മാര്‍ക്കും ഉപകാരപ്രദമായ ഹെല്‍പ്പ് ഫയല്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീകുമാര്‍ പി.ആര്‍ , TDHSS Thuravoor
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
LSG ELECTION HELP FILE 2025 BY SREEKUMAR P.R
LSG ELECTION HELP FILE BY PRAMOD KUMAR T
LSG ELECTION- FORMS AND AND COVERS TO BE SUBMITTED: BY ELECTION TRAINING TEAM PALAKKAD

