Payment of Dearness Allowance to State Government Employees and Dearness Relief to State Service Pensioners/Family Pensioners –Revised Rates – Orders Issued. .Order in downloads**നവരാത്രി ആഘോഷം- ഒക്ടോബര്‍ 19 തിങ്കളാഴ്‍ച്ച പൊതു അവധി പ്രഖ്യാപിച്ചു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പൊതുവിദ്യാഭ്യാസം -ഹൈസ്കൂള്‍ ക്ലാസുകളിലെ 2026-27 അദ്ധ്യയന വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐ.ടി. പരിക്ഷ നടത്തിപ്പ്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍**

12/09/2025

LSG EELCTION 2025 - COMPLETE HELP FILE BY SREEKUMAR P R

2025 ഡിസംബർ 9, 11 തീയതികളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട് പ്രിസൈഡിങ്, പോളിങ് ഓഫീസര്‍മാര്‍ക്കും ഉപകാരപ്രദമായ ഹെല്‍പ്പ് ഫയല്‍ ഷേണി ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ശ്രീ ശ്രീകുമാര്‍ പി.ആര്‍ , TDHSS Thuravoor
സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
LSG ELECTION HELP FILE 2025 BY SREEKUMAR P.R
LSG ELECTION HELP FILE BY PRAMOD KUMAR T
LSG ELECTION- FORMS AND AND COVERS TO BE SUBMITTED:  BY ELECTION TRAINING TEAM PALAKKAD

No comments:

Post a Comment