പൊതുവിദ്യാഭ്യാസം - ജീവനക്കാര്യം - സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകന്‍ (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/മറ്റ്‌ തത്തുല്യ തസ്തികകളിലേയ്കുള്ള സ്ഥാനക്കയറ്റം - ഉത്തരവ്‌ പുറപ്പെടുവിച്ചു...ഉത്തരവ് ഡൊണ്‍ലോഡ്സില്‍** 2026-27 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ പ്ലസ്‌ വണ്‍ പ്രവേശനത്തില്‍ കുറവുള്ള സീറ്റുകള്‍ കണക്കിലെടുത്ത്‌ പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌,കാസര്‍ഗോഡ്‌ ജില്ലകളിലെ സ്കൂളുകളില്‍ താല്‍ക്കാലിക ഹയര്‍സെക്കന്ററി അധിക ബാച്ചുകള്‍ അനുവദിച്ച്‌ - ഉത്തരവ്‌ പൂറപ്പെടുവിച്ചു...ഉത്തരവ് ഡൌണ്‍ലോഡ്സില്‍**പരീക്ഷാഭവന്‍ -എസ്‌.എസ്‌.എല്‍.സി - 03/2027 - ഉത്തരക്കടലാസ്‌ ആവശ്യകത അറിക്കുന്നത്‌ - സംബന്ധിച്ച്‌..സര്‍ക്കുലര്‍ ഡൌണ്‍ലോഡ്സില്‍** സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളില്‍ ഭിന്നശേഷി നിയമനത്തിനായി വ്യവസ്ഥാപിതമായ തസ്തികകള്‍ മാറ്റിവെച്ചിടടുള്ള മാനേജ്മെന്റുകളില്‍, ഭിന്നശേഷി സംവരണ നിയമത്തിന്‌ വിധേയമായി താത്കാലികമായി (പ്രൊവിഷണലായി ശമ്പള സ്കെയിലില്‍ /ദിവസവേതനം) ജോലി ചെയ്യുന്ന ജീവനക്കാരെ, ശമ്പള സ്കെയിലില്‍ ക്രമീകരിക്കുന്നതിന്‌ തുടര്‍ നിര്‍ദേശങ്ങള്‍ നല്‍കി - ഉത്തരവ്‌ പുറപ്പെടുവിക്കുന്നു..ഉത്തരവ് ഡൌണ്‍ലോഡ്സില്‍**

7/11/2018

STANDARD 10 - SOCIAL - CHAPTER 2- WORLD IN THE TWENTIETH CENTURY - PRESENTATION SLIDES

 പത്താം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠത്തിലെ രണ്ടാം  അധ്യായമായ ലോകം ഇരുപതാം നൂറ്റാണ്ട് എന്ന പാഠവുമായി ബന്ധപ്പെട്ട പ്രസന്റേഷന്‍ സ്ലൈഡുകള്‍(English Medium) ഷേണി ബ്ലോഗുമായി ഷെയര്‍ ചെയ്യുകയാണ്  വൈക്കം കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അധ്യാപിക ശ്രീമതി ബിന്ദു ജോസഫ് ടീച്ചര്‍.ടീച്ചര്‍ക്ക് ഷേണി സ്കൂള്‍ ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
Click here to download presentation slide based in the chapter -World in the Twentieth Century
Click here to download the presentation based on  Revolutions that influenced the world

1 comment: